ബഹ്‌റൈനില്‍ ബന്ധുക്കളായ മലയാളി ഡോക്ടര്‍മാര്‍ മരിച്ചനിലയില്‍
മനാമ: (www.kvartha.com 13.08.2018) ബഹ്‌റൈനില്‍ ബന്ധുക്കളായ മലയാളി ഡോക്ടര്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നി എരുമേലി സ്വദേശി ഡോ. ഇബ്രാഹിം രാജ, ഭാര്യാ സഹോദരന്റെ ഭാര്യയും കൊല്ലം സ്വദേശിയുമായ ഡോ. ഷാമിലീന സലീയെയുമാണ് വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തു വന്നിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരും ജോലി സ്ഥലത്ത് ഹാജരായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ് ളാറ്റിനുള്ളില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം സല്‍ മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala doctors found dead in Bahrain,Manama, News, Doctor, Dead Body, hospital, Flat, Gulf, Bahrain, World.
Keywords: Kerala doctors found dead in Bahrain,Manama, News, Doctor, Dead Body, hospital, Flat, Gulf, Bahrain, World.
Powered by Info News For You

Comments
Post a Comment