മലവെള്ളത്തിലെത്തിയത് പാമ്പല്ല! അസ്സല്‍ ചീങ്കണ്ണി; വീടുകളിലേക്ക് മടങ്ങിപ്പോവുന്നവര്‍ ജാഗ്രതൈ
തൃശൂര്‍: (www.kvartha.com 21.08.2018) ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഉഗ്ര വിഷമുള്ള പാമ്പുകള്‍ ഉള്‍പ്പടെയുള്ള ഇഴജന്തുക്കളെ സൂക്ഷിക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. എന്നാല്‍ മലവെള്ളത്തോടൊപ്പം പാമ്പുകള്‍ മാത്രമല്ല ചീങ്കണ്ണിയും നാട്ടിലിറങ്ങിയിരിക്കുകയാണ്.
ചാലക്കുടി പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പള്ളിയിലാണ് ചീങ്കണ്ണിയെത്തിയത്. പാഠശേഖരത്തിലാണ് ചീങ്കണ്ണിയെത്തിയത്. മലവെള്ളത്തില്‍ ഒഴുകിയെത്തിയാതാവാം എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഏകദേശം നൂറ് കിലോ വരുന്ന ചീങ്കണ്ണിയെ പിന്നീട് നാട്ടുകാര്‍ കീഴ്‌പ്പെടുത്തി വനപാലകരെ ഏല്‍പ്പിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thrissur, News, Trending, Flood, Crocodile, Crocodile caught in Chalakkudy

Powered by Info News For You

Comments
Post a Comment