ഹോട്ടല്‍ നടത്തിപ്പ് സ്ഥാപനം വരെ ഐഎഎസുകാരെ നിയമിച്ച് ഒതുക്കുന്ന നാട്ടില്‍ ജില്ലാ കളക്ടറെ നിയമിക്കാന്‍ മാത്രം ഐഎഎസുകാരില്ല; കളക്ടറെ നിയമിക്കെണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ബിജെപി കത്ത് നല്‍കി
കാസര്‍കോട്: (www.kasargodvartha.com 04.08.2018) കാസര്‍കോട് ജില്ലാ കളക്ടറുടെ തസ്തിക ഒരുമാസമായി ഒഴിഞ്ഞുകിടക്കുന്നു. ജില്ലയില്‍ ഭരണസ്ഥംഭനം ഒഴിവാക്കാന്‍ ഉടനെ ജില്ലാ കളക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിക്കും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് നിവേദനം നല്‍കി. ജില്ലാകളക്ടറെ നിയമിക്കാനാവാത്തത് ഐഎഎസ് ഉദ്യോഗസ്ഥരുടെ അഭാവം മൂലമാണെന്ന ജില്ലയില്‍ നിന്നുള്ള ഏകമന്ത്രിയും ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രസ്ഥാവന അപഹാസ്യമാണെണ് ശ്രീകാന്ത് പറഞ്ഞു.
ഹോട്ടല്‍ നടത്തിപ്പ് സ്ഥാപനം വരെ ഐ എ എസുകാരെ നിയമിച്ച് ഒതുക്കുന്ന നാട്ടില്‍ ജില്ലാ കളക്ടറെ നിയമിക്കാന്‍ ഐഎഎസുകാരില്ലെന്ന് പറയുന്നത് വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് ശ്രീകാന്ത് പ്രസ്ഥാവനയില്‍ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: BJP, Kasaragod, News, Protest, Vehicles, Trade Union, BJP wrote to the Governor demanding the appointment of Collector

Powered by Info News For You

Comments
Post a Comment