ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം ഗോദയില്‍ നിന്ന്
ജക്കാര്‍ത്ത: (www.kvartha.com 20/08/2018) ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം. 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബജ്റംഗ് പുനിയയാണ് ഒന്നാം ദിനം തന്നെ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വര്‍ണ്ണം നേടിയത്. നേരത്തെ പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സ്ഡ് ടീം ഇനത്തില്‍ അപൂര്‍വി-രവികുമാര്‍ സഖ്യം വെങ്കലം നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ അക്കൗണ്ടില്‍ രണ്ട് മെഡലുകളായി.
വനിതാ ഹോക്കിയില്‍ ആതിഥേയരായ ഇന്തൊനേഷ്യയെ 8 0നു തകര്‍ത്ത് ഇന്ത്യ രണ്ടാം റൗണ്ടിലേക്ക് കടന്നു. അതേസമയം, നീന്തലില്‍ പുരുഷ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ മലയാളിതാരം സജന്‍ പ്രകാശ് അഞ്ചാമനായി. ഗുസ്തിയില്‍ ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍കുമാര്‍ ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. മലയാളികള്‍ നിറഞ്ഞ വനിതാ വോളിബോള്‍ ടീം ആദ്യ കളിയില്‍ ദക്ഷിണ കൊറിയയോടു തോറ്റു (25 17, 25 11, 25 13).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Indonesia, News, India, Gold, Medal, Wrestling, Asian Games, Asian Games; First gold medal for india

Powered by Info News For You

Comments
Post a Comment