വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; പോസ്റ്റ് ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍, കോടതി ജാമ്യം നല്‍കി
കണ്ണൂര്‍: (www.kasargodvartha.com 29.08.2018) വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റു ചെയ്തു. കസ്റ്റംസ് അസി. പ്രിവന്റീവ് ഓഫീസര്‍ പാപ്പിനിശ്ശേരി സ്വദേശി ഇ ഗണേശനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
വോയ്‌സ് ഓഫ് കണ്ണൂര്‍ എന്ന ഗ്രൂപ്പിലാണ് ഗണേശന്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. ഗ്രൂപ്പ് അഡ്മിന്‍ നല്‍കിയ പരാതിയിലാണ് ഐടി ആക്ട് പ്രകാരം ഗണേശനെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്തത്. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഗണേശന് കോടതി ജാമ്യം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kannur, news, Top-Headlines, Social-Media, Whatsapp, arrest, Police, complaint, Immoral Videos in WhatsApp group; Customs officer arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment