കേരളത്തെ വിഴുങ്ങിയ പ്രളയ ദുരന്തത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: (www.kvartha.com 22.08.2018) പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
'ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട പാവങ്ങള്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു' എന്ന ആമുഖത്തോടെയാണ് സുരേന്ദ്രന്റെ പോസ്റ്റ് തുടങ്ങുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഈ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട പാവങ്ങള്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു എന്നറിയാന്‍ ഒരാഗ്രഹം ഏതൊരാള്‍ക്കുമുണ്ടാവില്ലേ?
1) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് എത്ര രൂപ ചെലവഴിച്ചു?
2)മരണമണഞ്ഞവരുടെ കുടുംബത്തിന് കേരള സര്‍ക്കാര്‍ എത്ര രൂപ കൊടുത്തു?
3) പരിക്കേറ്റവര്‍ക്ക് എത്ര രൂപ കൊടുത്തു?
4)എത്ര കിലോ അരി കേരളം കൊടുത്തു?
5) എത്ര കിലോ ധാന്യങ്ങള്‍ കേരളം കൊടുത്തു?
6) എത്ര ടണ്‍ മരുന്ന് കേരളം കൊടുത്തു?
7) എത്ര ലിറ്റര്‍ കുടിവെള്ളം കേരളം കൊടുത്തു?
8)എത്ര ടണ്‍ ബ്‌ളീച്ചിംഗ് പൗഡര്‍ കേരളം കൊടുത്തു?
9) എത്ര വീടുകള്‍ കേരളം പുനര്‍ നിര്‍മ്മിക്കും?
10) എത്ര കിലോ മീറ്റര്‍ റോഡ് കേരളം നന്നാക്കും?
11) എത്ര പാലം കേരളം പണിയും?
12) എത്ര രൂപ ഈയിനത്തില്‍ ആകെ കേരളത്തിനു ചെലവായി?
13) ഈ ദുരന്തം പ്രകൃതിക്ഷോഭം മൂലമാണോ?
14) ഇവിടെ ഭൂകമ്പമുണ്ടായോ?
15) ഇവിടെ കൊടുങ്കാററുണ്ടായോ?

ഈ ദുരന്തം കേരള സര്‍ക്കാര്‍ ഉണ്ടാക്കിയതാണ്. ഡാം സുരക്ഷാ നിയമം അനുസരിച്ച് മാക്‌സിമം ലിമിറ്റ് എത്തുന്നതിനു മുന്‍പ് വെള്ളം കുറേശ്ശെയായി തുറന്നു വിടേണ്ടതായിരുന്നില്ലേ? എല്ലാ ഡാമുകളും ഒരുമിച്ചു തുറന്നു വിടാന്‍ തീരുമാനിച്ചപ്പോള്‍ എന്തെങ്കിലും മുന്‍കരുതല്‍ കേരളം എടുത്തിരുന്നോ? പിണറായി വിജയനെ വാഴ്ത്തിപ്പാടുന്നവര്‍ ഇതിനൊക്കെ ഒരു മറുപടി തരണം. വാദിക്കാനും ജയിക്കാനുമല്ല. അറിയാനും അറിയിക്കാനുമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: K Surendran Facebook post against Pinarayi Govt, Thiruvananthapuram, News, Politics, Facebook, Post, Criticism, K. Surendran, Pinarayi vijayan, Chief Minister, Kerala.
Keywords: K Surendran Facebook post against Pinarayi Govt, Thiruvananthapuram, News, Politics, Facebook, Post, Criticism, K. Surendran, Pinarayi vijayan, Chief Minister, Kerala.
Powered by Info News For You

Comments
Post a Comment