ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍
ജക്കാര്‍ത്ത: (www.kvartha.com 19/08/2018) ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗം മിക്‌സഡ് ഷൂട്ടിംഗില്‍ അപൂര്‍വി ചന്ദേല - രവികുമാര്‍ സഖ്യമാണ് ഇന്ത്യക്ക് വേണ്ടി വെങ്കലം നേടിയത്.
ഗുസ്തിയില്‍ ഫൈനലിലെത്തി ബജ്രംഗി പൂനിയ മെഡലുറപ്പിച്ചു. നേരത്തെ നീന്തലില്‍ മലയാളി താരം സാജന്‍ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Sports, News, India, Asian Games, Medal, Bronze, Shooting, First medal for India in Asian Games 2018

Powered by Info News For You

Comments
Post a Comment