കെയുആര്‍ടിസി ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കളമശേരി: (www.kvartha.com 29.08.2018) കെയുആര്‍ടിസി ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ 10.15ന് കളമശേരി പ്രീമിയര്‍ ജംഗ്ഷന് സമീപമാണ് അപകടം. അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെയുആര്‍ടിസി ബസില്‍ ഇടിച്ചാണ് യുവാവിന്റെ മരണം.

ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോറില്‍ ഇടിച്ചശേഷം ബൈക്ക് യാത്രക്കാരന്‍ ബസിനടിയിലേക്കു തെറിച്ച് വീഴുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

യുവാവ് രക്തംവാര്‍ന്ന് ഏറെനേരം റോഡില്‍ കിടന്നിട്ടും രക്ഷിക്കാന്‍ ആരും ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. ആലുവ മുപ്പത്തടം സ്വദേശിയുടെ പേരിലാണ് അപകടത്തില്‍പ്പെട്ട ബൈക്കുള്ളത്.
 Kerala, News, Obituary, Accident, KURTC, Bus Accident, Bike Accident, Youth dies in accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Accident, KURTC, Bus Accident, Bike Accident, Youth dies in accident 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?