ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടതോടെ സില ഗോരഖ് പൂര്‍ പൂട്ടിക്കെട്ടി സംവിധായകന്‍; യോഗി ആദിത്യനാഥ് ഇതിവൃത്തമാകുന്ന ചിത്രത്തിനെതിരെ കേസും പ്രതിഷേധവും
ലഖ്‌നൗ: (www.kvartha.com 02.08.2018) യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സില ഗോരഖ്പൂര്‍ എന്ന ചിത്രത്തിന്റെ തുടര്‍ നിര്‍മ്മാണം നിര്‍ത്തിവെച്ചു. ചിത്രത്തിനെതിരെ ഉയരുന്ന പ്രതിഷേധത്തെ തുടര്‍ന്നാണിത്. ജൂലൈ 29ന് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെയാണ് ചിത്രത്തിനെതിരെ പ്രതിഷേധമുയര്‍ന്നത്.
കാവി ധാരി ക്യാമറയ്ക്ക് പുറം തിരിഞ്ഞ് നില്‍ക്കുന്ന രീതിയിലാണ് പോസ്റ്റര്‍. കാവിധാരിയുടെ കൈയില്‍ മറച്ച് പിടിച്ച തോക്കും കാണാം. ഒരു പശുവും ക്ഷേത്രവും നഗരവുമാണ് പശ്ചാത്തലത്തില്‍ കാവിധാരിക്ക് യുപി മുഖ്യന്‍ ആദിത്യനാഥിന്റെ രൂപസാദൃശ്യമാണുള്ളത്.
ബിജെപി നേതാവ് ഐ പി സിംഗ് ചിത്രത്തിനെതിരെ പോലീസില്‍ പരാതി നല്‍കി. ഈ പരാതിയില്‍ പോലീസ് കേസെടുത്തു. സംവിധായകന്‍ വിനോദ് തിവാരിക്കെതിരെയാണ് കേസ്.
വിലകുറഞ്ഞ പബ്ലിസിറ്റിക്കായി ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാനാകില്ലെന്നാണ് തിവാരി പറയുന്നത്. യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചിത്രത്തിന്റെ ലക്ഷ്യമെന്നും സിംഗ് പറയുന്നു.
SUMMARY: Speaking to India Today Television, Singh said "I would like to challenge the filmmaker that such things for cheap publicity will not be tolerated. We will take this matter to court as well."
Keywords: National, UP, Adityanath

Powered by Info News For You

Comments
Post a Comment