വാഹനാപകടത്തില്‍ കാല്‍നട യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം നല്‍കാന്‍ കോടതി ഉത്തരവ്
ദുബൈ: (www.kvartha.com 06.08.2018) വാഹനാപകടത്തില്‍ മരണപ്പെട്ടയാളുടെ കുടുംബത്തിന് ഒരു ലക്ഷം ദിയാധനം നല്‍കാന്‍ കോടതി ഉത്തരവ്. കീഴ്‌ക്കോടതി ഉത്തരവ് ഫെഡറല്‍ സുപ്രീം കോടതി ശരിവെയ്ക്കുകയായിരുന്നു. അറബ് പൗരന്‍ ഓടിച്ച വാഹനമാണ് നിയന്ത്രണം വിട്ട് ഏഷ്യന്‍ തൊഴിലാളിയുടെ ദേഹത്ത് പാഞ്ഞുകയറിയത്. ഡ്രൈവര്‍ക്ക് മൂന്ന് മാസം തടവും വിധിച്ചിട്ടുണ്ട്.
റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് തൊഴിലാളിയുടെ ദേഹത്ത് കാറിടിച്ചത്. തൊഴിലാളി സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കഴിഞ്ഞ വര്‍ഷമാണ് അപകടം നടന്നത്. തൊഴില്‍ സ്ഥലത്തുനിന്നും വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു മരിച്ചയാള്‍.
താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്ന് വിചാരണ വേളയില്‍ ഡ്രൈവര്‍ പറഞ്ഞിരുന്നു. എന്നാല്‍ അനുവദിക്കപ്പെട്ട വേഗപരിധിയില്‍ കൂടുതല്‍ വേഗത്തിലായിരുന്നു ഡ്രൈവര്‍ കാറോടിച്ചതെന്ന് പ്രോസിക്യൂഷന്‍ തെളിവ് ഹാജരാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: But prosecutors presented evidence to court showing that the man was driving beyond the acceptable speed limit and was also inattentive.
Keywords: Gulf, UAE, Dubai

Powered by Info News For You

Comments
Post a Comment