കേരളത്തിനുള്ള മണ്ണെണ്ണയ്ക്കും സബ്‌സിഡി ഇല്ല; പ്രളയദുരന്തത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുമ്പോഴും കേന്ദ്രത്തിന്റെ ഇരുട്ടടി തുടരുന്നു

ന്യൂഡല്ഹി:(www.kvartha.com 27/08/2018) പ്രളയദുരന്തത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുമ്പോഴും കേരളത്തിനെതിരെ കേന്ദ്രത്തിന്റെ ഇരുട്ടടി തുടരുന്നു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രം അനുവദിച്ച 90 മെട്രിക് ടണ്‍ അരിക്ക് പണം ആവശ്യപ്പെട്ടതിന് പിന്നാലെ കേരളത്തിനുള്ള മണ്ണെണ്ണയുടെ സബ്‌സിഡിയും കേന്ദ്രം എടുത്തുകളഞ്ഞു.

പ്രളയക്കെടുതി നേരിടുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തിന് അനുവദിച്ച അധിക മണ്ണെണ്ണയ്ക്കാണ് സബ്‌സിഡി നല്‍കില്ലെന്ന് കേന്ദ്രം അറിയിച്ചത്. 12,000 കിലോ ലിറ്റര്‍ അധിക മണ്ണെണ്ണയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. സബ്‌സിഡി ഇല്ലാത്തതിനാല്‍ മണ്ണെണ്ണ ലിറ്ററിന് 70 രൂപ വീതം നല്‍കണം. സബ്‌സിഡി ഉണ്ടായിരുന്നെങ്കില്‍ ലിറ്ററിന് 29 രൂപ നല്‍കിയാല്‍ മതിയായിരുന്നു.

News, New Delhi, National, Central Government, Centre denies Kerala’s demand for free kerosene, 12000 Kilo liter allowed without subsidy


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Central Government, Centre denies Kerala’s demand for free kerosene, 12000 Kilo liter allowed without subsidy


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?