കെ എസ് ആര്‍ ടി സി ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
പരപ്പ: (www.kasargodvartha.com 28.08.2018) കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. അപകടത്തില്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പരപ്പ ചാലിലെ കൊടുംവളവില്‍ രാത്രി 7.30 മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് രണ്ടായി മുറിഞ്ഞു. ഡിപ്പോയില്‍ നിന്നും മറ്റൊരു ബസ് എത്തി യാത്രക്കാരെയും കൊണ്ട് യാത്ര തുടര്‍ന്നു. ഈ വളവില്‍ വാഹനാപകടം നിത്യസംഭവമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Parappa, Kasaragod, KSRTC-Bus, Electric Post, Escaped, Passengers, Hits, KSRTC Bus hits Electric Post.

Powered by Info News For You

Comments
Post a Comment