കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.08.2018) കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുടക് സ്വദേശിയും മുറിയനാവി ജോളി ക്ലബിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ നഫീസയുടെ മകന്‍ മുഹമ്മദ് ആഷിഖ് (26) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ നോര്‍ത്ത് കോട്ടച്ചേരി സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.
ആഷിഖ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ കാര്‍ ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, Accidental-Death, Youth died in Bike accident
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment