നെഹ് റു സ്വാര്‍ത്ഥന്‍, മുഹമ്മദ് അലി ജിന്ന പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ ഇന്ത്യ പാക് വിഭജനം സംഭവിക്കില്ലായിരുന്നു: ദലൈ ലാമ
പനാജി: (www.kvartha.com 09.08.2018) നെഹ് റു സ്വാര്‍ത്ഥനല്ലായിരുന്നുവെങ്കില്‍ ഇന്ത്യ പാക് വിഭജനം സംഭവിക്കില്ലായിരുന്നുവെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ. നെഹ് റുവിന് അനുഭവങ്ങള്‍ ധാരാളമുണ്ടായിരുന്നുവെങ്കിലും തെറ്റ് പറ്റിയെന്നും ലാമ പറഞ്ഞു. ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെന്റില്‍ 'Today's Relevance of India's Ancient Knowledge' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു ദലൈ ലാമ.
മുഹമ്മദ് അലി ജിന്നയെ പ്രധാനമന്ത്രിയാക്കണം എന്നായിരുന്നു മഹാത്മ ഗാന്ധി ആഗ്രഹിച്ചത്. എന്നാല്‍ നെഹ് റു അതിനെ എതിര്‍ത്തു. അദ്ദേഹം സ്വാര്‍ത്ഥനായിരുന്നു. എനിക്ക് പ്രധാനമന്ത്രിയാകണമെന്ന് നെഹ് റു പറഞ്ഞു. മുഹമ്മദ് അലി ജിന്ന പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒന്നായി തന്നെ തുടരുമായിരുന്നു. പണ്ഡിറ്റ് നെഹ് റു അനുഭവ ജ് ഞാനമുള്ളയാളാണ്. എന്നിട്ടും തെറ്റ് പറ്റി. ദലൈ ലാമ പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടി ആയാണ് ലാമ ഇങ്ങനെ പറഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: "Mahatma Gandhi wanted to give the prime ministership to (Mohammad Ali) Jinnah. But Nehru refused. He was self-centred. He said, 'I wanted to be Prime Minister'. India and Pakistan would have been united (had Jinnah been made Prime Minister at the time). Pandit Nehru is very experienced. But mistakes do happen," the Dalai Lama said in response to a question from a student during an interaction held at the Goa Institute of Managament in North Goa's Sanquelim village, located nearly 30 km from Panaji.

Keywords: National, Dalai Lama
Powered by Info News For You

Comments
Post a Comment