മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്ന് സ്വദേശിയായ വ്യാപാരി ബംഗളൂരുവില്‍ അസുഖംമൂലം മരിച്ചു
കാസര്‍കോട് (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ വ്യാപാരി ബംഗളൂരുവില്‍ അസുഖംമൂലം മരിച്ചു. ബംഗളൂരു ശിവാജി നഗറിലെ വ്യാപാരിയും കോട്ടക്കുന്നിലെ പരേതനായ മുഹമ്മദിന്റെ മകനുമായ അബ്ദുല്‍ കരീം (46) ആണ് മരിച്ചത്. ബീഫാത്തിമയാണ് മാതാവ്: ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ് ദില്‍ഷാദ് (ഏഴാംതരം വിദ്യാര്‍ത്ഥി), ഫാത്തിമത്ത് സിയ (മൂന്ന്). സഹോദരങ്ങള്‍: അബ്ബാസ്, കബീര്‍ (ഇരുവരും വ്യാപാരികള്‍ ബംഗളൂരു), ഖദീജ, മിസ്രിയ, റഷീദ, അസ്മ, സൈബുന്നിസ, അസീന.
Powered by Info News For You
Comments
Post a Comment