നിര്‍ബന്ധിത പണപ്പിരിവും വിഭവ സംഭരണവും അരുത്: ജില്ലാ കലക്ടര്‍

കാസര്‍കോട് (www.evisionnews.co): ചില സ്വകാര്യ വ്യക്തികളും സ്വകാര്യ സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നിര്‍ബന്ധിത പണപ്പിരിവും സാധന സാമഗ്രികളുടെ സംഭരണവും നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ പിന്‍മാറണമെന്നും ജില്ലാ കലക്ടര്‍ ഡോ: ഡി. സജിത് ബാബു മുന്നറിയിപ്പ് നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധിത മാര്‍ഗ്ഗങ്ങളിലൂടെ ചെയ്യിക്കേണ്ടതല്ല. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സംഭാവനകളും വിഭവങ്ങളും നല്‍കാന്‍ സന്‍മനസുള്ളവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട്് ഗവ. കോളജ്, തൃക്കരിപ്പൂര്‍ ഗവ: പോളിടെക്‌നിക്, പടന്നക്കാട് കാര്‍ഷിക കോളജ് എന്നിവിടങ്ങളിലെ സമാഹരണ കേന്ദ്രങ്ങളില്‍ നല്‍കാവുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?