എ.ഡി.എമ്മിന്റെ പേരില്‍ വാട്സ് ആപ്പില്‍ വ്യാജശ സന്ദേശം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
കുമ്പള:(www.kasargodvartha.com 18/08/2018) പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയില്‍ കഴിയുന്നതിനിടയില്‍ വാട്സ് ആപ്പില്‍ വ്യാജ പ്രചാരണം നടത്തിയ യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. പൈവളിഗെ ബാഡൂരിലെ ഉദയന്‍ (33)ആണ് അറസ്റ്റിലായത്. കാസര്‍കോട് എ.ഡി.എം. എന്‍. ദേവിദാസിന്റെ പരാതിയിലാണ് ഉദയനെ അറസ്റ്റ് ചെയ്തത്.
വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി എ.ഡി.എമ്മിന്റെ പേരില്‍ വ്യാജ വ്യാജ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാപോലീസ് ചീഫ് ഡോ.എ.ശ്രീനിവാസന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിക്ക് പോലീസ് ജാമ്യം നല്‍കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kumbala, Kasaragod, Kerala, Arrest, Complaint, Whatsapp, fake Message, Whatsapp fake Message; youth arrested.

Powered by Info News For You

Comments
Post a Comment