വിരണ്ടോടിയ പോത്തുകളെ ഇടിച്ച ബൈക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: (www.kdvartha.com 10.08.2018) വിരണ്ടോടിയ പോത്തുകളെ ഇടിച്ച ബൈക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. പയ്യന്നൂരിലും മാട്ടൂലിലും ആണ് സമാനസംഭവം ഉണ്ടായത്. പയ്യന്നൂരില്‍ പുരുഷോത്തമന്‍, മാട്ടൂലില്‍ അഭിനന്ദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വിരണ്ട് റോഡിലേക്ക് ഓടിയ പോത്തുകളെ ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും വീണാണ് ഇവര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 Bike Accident, Kannur, Payyannur, Kerala, News, Accident, Bike, Injured, 2 injured in bike accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bike Accident, Kannur, Payyannur, Kerala, News, Accident, Bike, Injured, 2 injured in bike accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?