ബൈക്ക് മോഷ്ടാവ് മോഷ്ടിച്ച ബൈക്കുമായി അറസ്റ്റില്‍

കണ്ണൂര്‍: (www.kasargodvartha.com 11.08.2018) ബൈക്ക് മോഷ്ടാവിനെ മോഷ്ടിച്ച ബൈക്കുമായി പോലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാന്‍ സ്വദേശി ഉമൈസിനെ (24)യാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് മോഷ്ടിച്ച ബൈക്ക് സഹിതം അറസ്റ്റ് ചെയ്തത്. പൂതപ്പാറയിലെ മുഹമ്മദിന്റെ ബൈക്കാണ് ഉമൈസ് മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ചത്. 

പൊടിക്കുണ്ട് റോഡ് അരികില്‍ നിര്‍ത്തിയിട്ട വാഹനം ഉമൈസ് മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. സമീപത്തെ കടകളിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം കാല്‍ടെക്‌സിനു സമീപം വെച്ചാണ് പ്രതി പോലീസ് പിടിയിലായത്. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kannur, arrest, Police, case, Crime, Robbery, Bike-Robbery, Bike robber arrested with Bike
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?