റെയില്‍വേ സ്റ്റേഷന്‍ കന്നുകാലികള്‍ കൈയ്യടക്കി; പൊറുതിമുട്ടി യാത്രക്കാര്‍
കാസര്‍കോട്: (www.kasargodvartha.com 10.08.2018) കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ കന്നുകാലികള്‍ കൈയ്യടക്കിയതോടെ യാത്രക്കാര്‍ പൊറുതിമുട്ടി. പത്തിലധികം പശുക്കളാണ് റെയില്‍വേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും അലഞ്ഞുതിരിയുന്നത്. പ്ലാറ്റ്‌ഫോമിലും പുറത്തും പശുക്കള്‍ ചാണകമിടുന്നതിനാല്‍ യാത്രക്കാര്‍ അതില്‍ ചവിട്ടി യാത്ര ചെയ്യേണ്ട സ്ഥിതിയാണുള്ളത്.
അലഞ്ഞുതിരിയുന്ന പശുക്കളെ പിടികൂടി കാറ്റില്‍ പൗണ്ടിലെത്തിക്കാന്‍ റെയില്‍വേ സ്റ്റേഷന്‍ അധികൃതരോ നഗരസഭ അധികൃതരോ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. ട്രെയിനിനടിയില്‍പെട്ട് പശുക്കള്‍ അപകടം വരുത്താനും സാധ്യതയുണ്ടെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cow, Kasaragod, Railway Station, News, Cows in Kasaragod Railway Station
Keywords: Cow, Kasaragod, Railway Station, News, Cows in Kasaragod Railway Station
Powered by Info News For You

Comments
Post a Comment