ട്രെയിനിംഗിനെത്തിയ അനാഥ പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം മാനഭംഗപ്പെടുത്തിയ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ അറസ്റ്റില്‍
ഡല്‍ഹി: (www.kvartha.com 12.08.2018) ട്രെയിനിംഗിനെത്തിയ പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം മാനഭംഗപ്പെടുത്തിയ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ അറസ്റ്റില്‍. ഡല്‍ഹിയിലെ സ്പീഗിള്‍ കോര്‍പ്പറേഷന്‍ ഉടമ ദിനേശ് ആണ് അറസ്റ്റിലായത്. പതിനെട്ടുകാരിക്കാണ് തുടര്‍ച്ചയായ മാനഭംഗങ്ങള്‍ക്ക് ഇരയാകേണ്ടി വന്നത്.
ഡല്‍ഹിയിലെ കമല നഗറില്‍ പ്രവര്‍ത്തിക്കുന്ന റോസ് ഉഡാന്‍ ഹോമിലെ അന്തേവാസിയാണ് പെണ്‍കുട്ടി. അനാഥാലയത്തില്‍ കൗണ്‍സിലിംഗിനെത്തിയ അസീമ ദീദിയോടാണ് പെണ്‍കുട്ടി ഇക്കാര്യം തുറന്ന് പറയുന്നത്. തുടര്‍ന്നിവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഒരു വര്‍ഷം മുന്‍പാണ് അനാഥാലയത്തിലെ 17 പെണ്‍കുട്ടികള്‍ക്ക് സ്പീഗിള്‍ കോര്‍പ്പറേഷനില്‍ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കാന്‍ തുടങ്ങിയത്. പരിശീലനം ആരംഭിച്ച ആ ആഴ്ച മുതല്‍ തന്നെ ഉടമ പെണ്‍കുട്ടിയോട് അസഭ്യമായി സംസാരിക്കുകയും ശരീരത്തില്‍ സ്പര്‍ശിച്ച് മാനഭംഗപ്പെടുത്തുകയും ചെയ്ത് പോന്നു. മാനസീകമായി തകര്‍ന്ന പെണ്‍കുട്ടി കഴിഞ്ഞ മൂന്ന് മാസമായി ട്രെയിനിംഗിന് പോകാറില്ല. തുടര്‍ന്ന് കൗണ്‍സിലര്‍ പെണ്‍കുട്ടിയോട് ട്രെയിനിംഗിന് പോകാത്തതിന്റെ കാരണം തിരക്കുകയായിരുന്നു. 2015 ജൂലൈയിലാണ് പെണ്‍കുട്ടി റോസ് ഉഡാന്‍ ഹോമില്‍ എത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: As a result of repeated molestation, the victim stopped going to the computer classes for past three months. On Friday, when her career counsellor asked her the reason why she had stopped going there; she disclosed the crime committed by Dinesh.
Keywords: National, Molestation

Powered by Info News For You

Comments
Post a Comment