അമേരിക്കയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു
ഹൂസ്റ്റണ്‍: (www.kvartha.com 21.08.2018) അമേരിക്കയിലെ ഹൂസ്റ്റണില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. എറണാകുളം സ്വദേശിയായ ചാള്‍സ് കോതേരിത്തറ (37) ആണ് ഹൂസ്റ്റണില്‍വെച്ച് വെടിയേറ്റുമരിച്ചത്. മോഷണ ശ്രമത്തിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് നിഗമനം.
ഞായറാഴ്ച രാത്രി എട്ടരയോടെ ഹൂസ്റ്റണിലെ സെന്റ് തോമസ് മൂര്‍ പള്ളിയുടെ പാര്‍ക്കിംഗ് സ്ഥലത്ത് വച്ചാണ് ആക്രമണം. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, America, Youth, Shot dead, Malayali, Housten, Malayali youth shot dead in Housten

Powered by Info News For You

Comments
Post a Comment