വഴി കാട്ടാന്‍ യു എ ഇ; വഴി മുടക്കാന്‍ മോഡി ജി! കാര്‍ട്ടൂണ്‍: നവാസ് കോണോംപാറ

(www.kvartha.com 24.08.2018) യു എ ഇ പ്രളയക്കെടുതിയിലായ കേരളത്തിന് ദുരിതാശ്വാസമേകാന്‍ പ്രഖ്യാപിച്ച 700 കോടി രൂപ മുടക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഏറെ വിവാദമായിരിക്കുകയാണ്. പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ട കേരളം രക്ഷയ്ക്കായി സഹായത്തിനായി കൈ നീട്ടുമ്പോള്‍ യു എ ഇ യുടെ സഹായം മുടക്കുന്ന മോദി സര്‍ക്കാറിന് പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Trending, Cartoon, Flood, UAE, Narendra Modi, Politics, Modi not accept Financial aid from UAE; Cartoon- Navas Konompara
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?