ഡോര്‍ട്ട്മുണ്ടിന് സമനിലക്കുരുക്ക്; ഇറ്റലിയില്‍ റോമയെ തറപറ്റിച്ച് മിലാന്‍

മ്യൂണിക്ക്: (www.kvartha.com 01.09.2018) ബുണ്ടസ് ലിഗയില്‍ ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിനെ സമനിലയില്‍ കുരുക്കി ഹാന്നോവര്‍. 25ാം മിനിറ്റില്‍ ഡെലാനിയിലൂടെ ഡോര്‍ട്ട്മുണ്ട് ഹാന്നോവര്‍ വല ചലിപ്പിച്ചെങ്കിലും ഓഫ്‌സൈഡ് ഫ്‌ളാഗുയര്‍ന്നു. 42ാം മിനിറ്റില്‍ മാര്‍ക്കോ റൂയിസിന്റെ ഷോട്ടും പിന്നീട് ഫിലിപ്പിന്റെ ഹെഡറും പോസ്റ്റിലിടിച്ച് മടങ്ങിയത് ഡോര്‍ട്ട്മുണ്ടിന് വിനയായി.


അതേസമയം സീരി എയില്‍ എ എ,സ് റോമയെ എ സി മിലാന്‍ തറപറ്റിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മിലാന്‍ വിജയം പിടിച്ചെടുത്തത്മിലാനു വേണ്ടി കെസ്സിയയും പാട്രിക്കും ഗോള്‍ സ്‌കോര്‍ ചെയ്തു. ഫാസിയോയാണ് റോമയുടെ ഗോള്‍ നേടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, News, Germany, Football, Rom, Italy, AC Milan, Football league, Borussia Dortmund, Borussia Dortmund draw with Hannover; Milan wins. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?