ഇന്ധനവിലയില്‍ വിലയില്‍ വീണ്ടും വര്‍ധനവ്

തിരുവനന്തപുരം: (www.kvartha.com 29.08.2018) സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് ബുധനാഴ്ച്ച 14 പൈസ വര്‍ധിച്ചു. 81.45 രൂപയാണ് നിലവില്‍ പെട്രോള്‍ വില. ഡീസലിന് 15 പൈസ വര്‍ധിച്ച് 74.74 രൂപയായി. തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.

ഒമ്പത് ദിവസത്തിനുള്ളില്‍ പെട്രോളിന് 1.01 രൂപയും ഡീസലിന് 94 പൈസയുമാണ് വര്‍ധിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, Petrol, diesel, Price, News, Business, Oil price hike in state


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?