പ്രളയക്കെടുതി; ദുഖം രേഖപ്പെടുത്തി യു എന്‍; ഇന്ത്യ ഇതുവരെ സഹായം ആവശ്യപ്പെട്ടിട്ടില്ല
ജനീവ: (www.kvartha.com 18.08.2018) കേരളത്തിന്റെ നട്ടെല്ലൊടിച്ച പ്രളയക്കെടുതിയില്‍ ദുഖം രേഖപ്പെടുത്തി യു എന്‍. കേരളത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ഇന്ത്യയ്ക്ക് ഫലപ്രദമായ സംവിധാനങ്ങളുണ്ടെന്നും യു എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടിറെസിന്റെ വക്താവ് പ്രതികരിച്ചു.
അതേസമയം, ദുരന്തത്തില്‍ ഇന്ത്യ സഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് സെക്രട്ടറിയുടെ വക്താവ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Kerala, UN, Flood, Rain, Trending, Natural Calamity, Help, Guterres saddened by Kerala flood toll; UN monitoring situation

Powered by Info News For You

Comments
Post a Comment