മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി: യഹ് യ തളങ്കര വീണ്ടും പ്രസിഡണ്ട്, എ അബ്ദുര്‍ റഹ് മാന്‍ ജനറല്‍ സെക്രട്ടറി, മുക്രി ഇബ്രാഹിം ഹാജി ട്രഷറര്‍

തളങ്കര: (www.kasargodvartha.com 04.08.2018) മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡണ്ട് യഹ്യ തളങ്കരയുടെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എ അബ്ദുര്‍ റഹ് മാന്‍ (ജനറല്‍ സെക്രട്ടറി), മുക്രി ഇബ്രാഹിം ഹാജി (ട്രഷറര്‍), ടി ഇ അബ്ദുല്ല, കെ എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ (വൈസ് പ്രസിഡണ്ടുമാര്‍), കെ എം അബ്ദുര്‍ റഹ് മാന്‍, ടി എ ഷാഫി (ജോയിന്റ് സെക്രട്ടറിമാര്‍), കെ എച്ച് അഷ്റഫ് (മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി മാനേജര്‍), എന്‍ കെ അമാനുല്ലാഹ് (അസി. മാനേജര്‍).

ടി ഇ മുക്താര്‍, ടി എ ഷാഫി, അഹമ്മദ് മുജീബ് തളങ്കര എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി സംബന്ധിച്ചു. പ്രസിഡണ്ട് യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. കെ എം അബ്ദുര്‍ റഹ് മാന്‍ കണക്ക് അവതരിപ്പിച്ചു. ടി ഇ അബ്ദുല്ല, കെ എ എം ബഷീര്‍, മുക്രി ഇബ്രാഹിം ഹാജി പ്രസംഗിച്ചു.

Kerala, Thalangara, news, Malik deenar, Office- Bearers, Yahya-Thalangara, Masjid, Religion, Committee, Malikdeenar Valiya Jumua masjid office bearers


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thalangara, news, Malik deenar, Office- Bearers, Yahya-Thalangara, Masjid, Religion, Committee, Malikdeenar Valiya Jumua masjid office bearers 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?