ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തിയ കാസര്‍കോട്ടെ യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

ദോഹ:(www.kasargodvartha.com 14/08/2018) ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തിയ കാസര്‍കോട്ടെ യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. ഉപ്പള നയാബസാര്‍ കുതുക്കോടിയിലെ സയ്യിദ് ഉസ്മാന്‍-നബീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് അയാസ് (38) ആണ് മരിച്ചത്.

ഏതാനും ദിവസം മുമ്പാണ് അയാസ് ജോലിയാവശ്യാര്‍ത്ഥം ഖത്തറിലെത്തിയത്. അസുഖത്തെ തുടര്‍ന്ന് ഖത്തറിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ഖത്തര്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചുവരികയാണ്.

News, Doha, Gulf, Death, Obituary, Deadbody, Qatar KMCC, Qatar, Kasargod native dies in Qatar

Keywords: News, Doha, Gulf, Death, Obituary, Deadbody, Qatar KMCC, Qatar, Kasargod native dies in Qatar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?