ആശങ്കയൊഴിയാതെ കുട്ടനാട്; വെള്ളം വീണ്ടും ഉയരാന്‍ സാധ്യത; മുഴുവന്‍ ആളുകളെയും മാറ്റിപ്പാര്‍പ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്

ആലപ്പുഴ: (www.kvartha.com 18.08.2018) കനത്ത മഴ തുടരുന്ന കുട്ടനാട് പ്രദേശത്ത് ജനങ്ങള്‍ക്ക് ആശങ്കയേറുന്നു. കുട്ടനാട്ടില്‍ വെള്ളം വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും സുരക്ഷ മുന്‍നിര്‍ത്തി കുട്ടനാട്ടിലെ മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

മേഖലയില്‍ നിന്ന് ഇന്ന് 40,000ഓളം ആളുകളെ സരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോട് തന്നെ 90 ശതമാനം പേരും മാറാന്‍ തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Alappuzha, News, Trending, Rain, Flood, Thomas Issac, Kuttanad, Peoples will be replaced from kuttanad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?