കേരളത്തിലേത് ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം: കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി:(www.kvartha.com 19/08/2018) പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി. കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും എല്ലാം സമ്മാനിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. കേരളത്തിലേത് ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
രാഷ്ട്രപതി രാംനാഥ് കോവിന്ദും കേരളത്തിന്റെ രക്ഷാപ്രവര്‍ത്തന ദൗത്യത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ കേരളം സന്ദര്‍ശിച്ചിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സഹായഹസ്തങ്ങള്‍ കേരളത്തിലേക്കെത്തുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, 'Probably world's biggest rescue effort': KJ Alphons
Powered by Info News For You

Comments
Post a Comment