ഐവയില്‍ ഫ്രീഡം സെയില്‍: ഒരു കോടിയിലധികം രൂപയുടെ ഓഫറുകളും സമ്മാനങ്ങളും

കാസര്‍കോട് (www.evisionnews.co): സ്വാതന്ത്ര്യ ദിനം, ബലി പെരുന്നാള്‍, ഓണം എന്നിവയോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുകളുമായി ഐവ സില്‍ക്സ്. കാസര്‍കോട്, കാഞ്ഞങ്ങാട്, മംഗലാപുരം ഷോറൂമുകളില്‍ ഫ്രീഡം സെയിലിനോടനുബന്ധിച്ച് 20ശതമാനം ഫ്ളാറ്റ് ഡിസ്‌കൗണ്ടും ദിവസേന നറുക്കെടുപ്പിലൂടെ ഐ ഫോണുകളും ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്‍കുന്നു. കാസര്‍കോട് ക്രോസ്സ് റോഡ് ഷോറൂമുകളില്‍ 50ശതമാനം ഫ്ളാറ്റ് ഡിസകൗണ്ടുകളുമുണ്ട്. ഈ ഉത്സവ ആഘോഷവേളയില്‍ മൊത്തം ഒരു കോടിയിലധികം രൂപയുടെ ഓഫറുകളും സമ്മാനങ്ങളുമാണ് ഐവ സില്‍ക്സ് ഉപഭോക്താക്കള്‍ക്ക് നല്‍ക്കുന്നത്.
ദിവസേനയുള്ള നറുക്കെടുപ്പിന്റെ ഉദ്ഘാടനം എം.പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം.പി ഷാഫി ഹാജി നിര്‍വഹിച്ചു. പി.എം സുലൈമാന്‍ ഹാജി, അഷ്റഫ് ഐവ, തസ്്‌ലിം ഹാരിഫ്, അഷ്റഫ് ആലംപാടി, ഷാഫി എ. നെല്ലിക്കുന്ന്, ഹാരിസ് സംബന്ധിച്ചു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?