ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യബന്ധന ബോട്ട് കാണാതായി; ബോട്ടിലുണ്ടായിരുന്നത് ആറുപേര്‍
ചെങ്ങന്നൂര്‍: (www.kvartha.com 19/08/2018) ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ബോട്ട് കാണാതായി. പാണ്ടനാട് നിന്നും രക്ഷാപ്രവര്‍ത്തനിറങ്ങിയ മത്സ്യബന്ധന ബോട്ടാണ് കാണാതായത്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം.
വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ വലിയ ബോട്ടുകള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ സാധ്യമാവുന്നില്ല. ചെറിയ ബോട്ടുകളില്‍ കുറച്ചാളുകള്‍ക്ക് മാത്രമേ കയറാന്‍ സാധിക്കു എന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Alappuzha, News, Rain, Flood, Missing, Trending, Boat, Fishing boat missing while rescue mission

Powered by Info News For You

Comments
Post a Comment