മുംബൈയില്‍ ജുവല്‍ ട്രെന്‍ഡ്‌സ് ജെംസ് ആന്‍ഡ് ജ്വല്ലറി ഷോ കരീം സിറ്റി ഗോള്‍ഡ് ഉദ്ഘാടനം ചെയ്തു

(www.kasargodvartha.com 08.08.2018) മുംബൈ സഹാറയിലെ എല്‍ ജേവര്‍ചന്ദ് ജുവലേഴ്‌സില്‍ നടക്കുന്ന ജുവല്‍ ട്രെന്‍ഡ്‌സ് ജെംസ് ആന്‍ഡ് ജ്വല്ലറി ഷോ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡണ്ട് അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് ഉദ്ഘാടനം ചെയ്യുന്നു. ജവര്‍ചന്ദ് ജെയിന്‍, വിനോദ് ജെയിന്‍, രമണ്‍ലാല്‍ ജെയിന്‍, സണ്ണി ജെയിന്‍, വിശാല്‍ ജെയിന്‍ തുടങ്ങിയവര്‍ സമീപം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: "Jewel Trendz Gems & Jewellery show" L. JAVERCHAND Store Inaugurated by Mr Abdul Kareem ( All Kerala Gold & Silver Merchant Association Working President ) At Sahara Star Mumbai   < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?