വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വ്യക്തിവൈരാഗ്യം; കല്ലു കൊണ്ടിടിച്ചതായി വയോധകന്റെ പരാതി, പോലീസ് കേസെടുത്തു

വിദ്യാനഗര്‍: (www.kasargodvartha.com 08.08.2018) വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് കല്ലു കൊണ്ടിടിച്ചതായി വയോധകന്റെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തെക്കില്‍ ചെറുകര കോളനിയിലെ നാരായണന്‍ നായരുടെ (60) പരാതിയില്‍ ചെറുകര കോളനിയിലെ രത്നാകരനെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.

രത്‌നാകരന്‍ തന്നെ കല്ലു കൊണ്ട് തലക്കടിച്ചു പരിക്കേല്‍പിച്ചുവെന്നാണ് നാരായണന്‍ നായര്‍ പോലീസില്‍ പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, complaint, Police, case, Crime, Assault, Attack, Vidya Nagar, Assaulted; Police case against one
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?