ട്രെയിന്‍ ഗതാഗതം പഴയപടിയാകാന്‍ ദിവസങ്ങള്‍ കഴിയും
തിരുവനന്തപുരം: (www.kvartha.com 19.08.2018) സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം പൂര്‍ണായി പുനഃ സ്ഥാപിക്കാന്‍ റെയില്‍വേക്ക് ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. ഷൊര്‍ണ്ണൂര്‍-കോഴിക്കോട്, എറണാകുളം-കോട്ടയം-കായംകുളം എന്നിവിടങ്ങളില്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
പൂര്‍ണ്ണമായി റദ്ദാക്കിയ ട്രെയിനുകള്‍
16650 നാഗര്‍കോവില്‍- മംഗലാപുരം പരശുറാം എക്‌സ്പ്രസ്
16649 മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്
17229 തിരുവനന്തപുരം-ഹൈദരാബാദ് ഡെക്കാന്‍ എക്‌സ്പ്രസ്
16604തിരുവനന്തപുരം- മംഗലാപുരം മാവേലി എക്‌സ്പ്രസ്
16605 മംഗലാപുരം - നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്
16629 തിരുവനന്തപുരം - മംഗലാപുരം മലബാര്‍ എക്‌സ്പ്രസ്
16347 തിരുവനന്തപുരം - മംഗലാപുരം എക്‌സ്പ്രസ്
22208 തിരുവനന്തപുരം ചെന്നൈ എക്‌സ്പ്രസ്
12697 ചെന്നൈ തിരുവനന്തപുരം- സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്
16308 കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്
16306 കണ്ണൂര്‍ - എറണാകുളം ഇന്റര്‍സിറ്റി
12075 കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി
16301 ഷൊര്‍ണ്ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ്
16792 പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്
66611 പാലക്കാട് - എറണാകുളം മെമു
56664 കോഴിക്കോട് - തൃശ്ശൂര്‍ പസഞ്ചര്‍
56361 ഷൊര്‍ണ്ണൂര്‍-എറണാകുളം പാസഞ്ചര്‍
56363നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍
താറുമാറായ ട്രെയിന്‍ ഗതാഗതം പുന: സ്ഥാപിക്കാന്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി കോട്ടയം റൂട്ടില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു.
കായംകുളത്തു നിന്ന് കോട്ടയം വഴി എറണാകുളം വരെയാണ് ട്രയല്‍ റണ്‍ നടത്തുക. ഈ പാതയിലെ പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് റെയില്‍വ്വേ അറിയിച്ചു.
ദീര്‍ഘയാത്രകള്‍ പുനരാരംഭിക്കാനായി കണക്ഷന്‍ ട്രെയിനുകള്‍ ഓടിക്കുമെന്നും റെയില്‍വ്വേ അറിയിച്ചു. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് സര്‍വീസ് മുടക്കമില്ലാതെ നടക്കുന്നുണ്ട്. കോഴിക്കോട്- മംഗളൂരു ഭാഗത്തും പ്രത്യേക ട്രെയിനുകള്‍ ഓടുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Train, Trending, Rain, Flood, Train services still in dilemma
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment