ആഗസ്റ്റ് അഞ്ചിന് നടക്കുന്ന സ്വന്തം വിവാഹത്തില്‍ പങ്കെടുക്കാന്‍ പൊതുമാപ്പിന്റെ ആനുകൂല്യം തേടി ഫിലിപ്പൈന്‍ യുവതിയും

അബൂദാബി: (www.kvartha.com 02.08.2018) പൊതുമാപ്പിന്റെ ആനുകൂല്യം തേടി ആയിരങ്ങള്‍. ആഗസ്റ്റ് അഞ്ചിന് നാട്ടില്‍ നടക്കുന്ന സ്വന്തം വിവാഹത്തില്‍ പങ്കെടുക്കാന്‍ പൊതുമാപ്പ് തേടിയെത്തിയ ഫിലിപ്പൈന്‍ യുവതിയും ശ്രദ്ധേയയായി. 31കാരിയായ മരികര്‍ പെരല്‍ട്ടയാണ് ആഗസ്റ്റ് അഞ്ചിന് സ്വന്തം വിവാഹം നിശ്ചയിച്ചിരിക്കുന്നത്. യു എ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പിന്റെ പരിധിയില്‌പെടുത്തി തന്നെ എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് അയക്കണമെന്നാണ് മരികറിന്റെ ആവശ്യം.

Gulf, UAE

വീട്ടുജോലിക്കാരിയുടെ വിസയിലാണ് മരികര്‍ യു എ ഇയിലെത്തിയത്. കഴിഞ്ഞ നാല് മാസമായി ഇവര്‍ യു എ ഇയിലെ അനധികൃത താമസക്കാരിയാണ്. മരികറിന് ഒരു മകളുണ്ട്. അവള്‍ നാട്ടിലാണ്.

അബൂദാബിയിലെ ഷഹമയിലാണ് ആം നെസ്റ്റി സെന്റര്‍ സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ എട്ട് മണിമുതല്‍ രാത്രി എട്ട് മണിവരെയാണ് സമയം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: There were tears of relief, happiness and confusion on the first day of Amnesty as hundreds of residents thronged the immigration centre at Shahama in Abu Dhabi to rectify their visa status.

Keywords: Gulf, UAE



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?