കേന്ദ്രത്തിന്റെയും കേരളത്തിന്റെയും യോജിച്ചുള്ള പ്രവര്‍ത്തനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതി; രാംനാഥ് കോവിന്ദ് മുഖ്യമന്ത്രിയോടും ഗവര്‍ണറോടും സംസാരിച്ചു

ന്യൂഡല്‍ഹി:(www.kvartha.com 19/08/2018) മഹാപ്രളയത്തില്‍ കഷ്ടപ്പെടുന്ന കേരളത്തിലെ സ്ഥിഗതികള്‍ അന്വേഷിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം എന്നിവരുമായി ശനിയാഴ്ച അദ്ദേഹം സംസാരിച്ചു. കേരളത്തിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ചും രക്ഷാപ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രത്തിന്റെയും കേരളത്തിന്റെയും യോജിച്ചുള്ള പ്രവര്‍ത്തനത്തില്‍ രാഷ്ട്രപതി സംതൃപ്തി പ്രകടിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങാനും അദ്ദേഹം കേരളത്തിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇന്ത്യ കേരളത്തോടൊപ്പമാണെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

News, New Delhi, National, President, Flood, Rain, Ram Nath Kovind speaks to Kerala CM, governor

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, President, Flood, Rain, Ram Nath Kovind speaks to Kerala CM, governor 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?