കാറിന്റെ ഡോറില്‍തട്ടി വീണ ബൈക്ക് യാത്രികന്‍ ബസ്സിനടിയില്‍പ്പെട്ട് മരിച്ചു

കൊച്ചി: (www.kvartha.com 30.08.2018) കാറിന്റെ ഡോറില്‍ തട്ടി റോഡിലേക്ക് വീണ ബൈക്ക് യാത്രികന് ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. കഴിഞ്ഞദിവസം കൊച്ചി കളമശ്ശേരിയിലാണ് അപകടമുണ്ടായത്. ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരന്‍ പിഎസ് കബീര്‍ ആണ് മരിച്ചത്.

Kerala, News, Kochi, Ernakulam, Accident, Death, bus, Car, Bike, Police, Case, Kalamassery, Man dead in accident.

നോര്‍ത്ത് കളമശ്ശേരി മേല്‍പ്പാലത്തിന് സമീപമുള്ള ദേശീയപാതയില്‍ പാര്‍ക്ക് ചെയ്ത കാറിന്റെ ഡോര്‍ തുറക്കുന്നതിനിടെ കബീറിന്റെ ബൈക്ക് ഡോറില്‍തട്ടി റോഡില്‍ വീണു. പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസ്സ് തലയിലൂടെ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kochi, Ernakulam, Accident, Death, bus, Car, Bike, Police, Case, Kalamassery, Man dead in accident. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?