കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച വരെ അതി ജാഗ്രതാ നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com 17.08.2018) മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ഓഗസ്റ്റ് 19 ശനിയാഴ്ച വരെ കാസര്‍കോട് ജില്ലയിലും ജില്ലാ ഭരണകൂടം അതിജാഗ്രതാ നിര്‍ദേശം നല്‍കി. മീന്‍പിടുത്തക്കാര്‍ കടലില്‍ പോകാന്‍ പാടില്ല. കടലില്‍ കളിക്കാനും സാഹസിക പ്രവൃത്തികള്‍ക്കും നിരോധനമുണ്ട്. ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ യഥാസമയം പാലിക്കേണ്ടതാണ്. തീരദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രതാ പാലിക്കണം.

Kasaragod, Kerala, News, Rain, District Collector, Fisher-workers, Alert, Alert suggestion, Sea, Collector, Meeting, Alert in Kasaragod.

ജില്ലാ കലക്ടര്‍  ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ദുരന്ത നിവാരണ സമിതിയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. എ ഡി എം എന്‍ ദേവീദാസ്, ആര്‍ ഡി ഒ മാരായ അബ്ദുസമദ്, സി ബിജു, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Rain, District Collector, Fisher-workers, Alert, Alert suggestion, Sea, Collector, Meeting, Alert in Kasaragod. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?