വാഹനത്തില്‍ നിന്ന് ഓയില്‍ റോഡിലേക്കൊഴുകി; ഇരുചക്ര വാഹനങ്ങള്‍ തെന്നിവീണു, യാത്രക്കാരന് പരിക്ക്, വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി റോഡ് ശുചീകരിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 30.08.2018) വാഹനത്തില്‍ നിന്ന് ഓയില്‍ റോഡിലേക്കൊഴുകിയതിനെ തുടര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ തെന്നിവീണു. യാത്രക്കാരന് പരിക്കേറ്റു. സംഭവമറിഞ്ഞ് നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി റോഡ് ശുചീകരിച്ചു. നീലംബം- മുജമ്മ- ബീരിച്ചേരി റോഡിലാണ് ഓയില്‍ ചേര്‍ന്നത്.

ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ബൈക്ക് മറിഞ്ഞ് സി കെ ഷിബിലി (20)ക്ക് കൈക്ക് പരിക്കേറ്റു. അഞ്ചോളം വാഹനങ്ങള്‍ തെന്നിവീണു. നടക്കാവില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഓയില്‍ പടര്‍ന്ന റോഡ് ശുചീകരിച്ച് ഗതാഗതം സുഗമമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Trikaripur, Road, Bike, Bike-Accident, fire force, Oil spread in Road causes Bike accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?