മാവേലി സ്‌റ്റോറില്‍ വില്‍പന നടത്തിയ പരിപ്പില്‍ പുഴു
കാസര്‍കോട്: (www.kasargodvartha.com 25.08.2018) മാവേലി സ്‌റ്റോറില്‍ വില്‍പന നടത്തിയ പരിപ്പില്‍ പുഴുവിനെ കണ്ടെത്തിയതായി പരാതി. കഴിഞ്ഞ ദിവസം അണങ്കൂരിലെ മാവേലി സ്റ്റോറില്‍ നിന്നും വാങ്ങിയ പരിപ്പിലാണ് പുഴുക്കളെ കണ്ടെത്തിയത്.
പ്ലാസ്റ്റിക് കവറിലാക്കി തൂക്കി നല്‍കിയ പരിപ്പ് വീട്ടില്‍ പാചകത്തിനെടുക്കുമ്പോഴാണ് പുഴുക്കളോടൊട്ടി കട്ടപിടിച്ച നിലയില്‍ കണ്ടെത്തിയത്. കനത്ത മഴയില്‍ ഈര്‍പ്പമുണ്ടായി പുഴുക്കള്‍ കയറി നശിക്കുകയായിരുന്നു പരിപ്പ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Food, Top-Headlines, Anangoor, Instar in food bought from Maveli Store
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment