'പള്ളിക്കര ടോള്‍ ബൂത്തിലൂടെ പോകുന്നവര്‍ നാണയത്തുട്ടുകള്‍ കൈയില്‍ കരുതണേ'
പള്ളിക്കര (www.evisionnews.co): പെരുന്നാള്‍ ദിവസം പള്ളിക്കര ടോള്‍ ബൂത്തിലൂടെ യാത്രചെയ്യുന്നവരുടെ മുന്നിലേക്ക് ഞങ്ങള്‍ വരുന്നു കാരുണ്യ ബക്കറ്റുമായി. കേരളത്തിലെ പ്രകൃതിദുരന്തത്തില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍. കൈപിടിക്കാന്‍ ജീവിത്തിലേക്ക്' എന്ന മുദ്രാവാക്യത്തില്‍ മാസ്തിഗുഡ്ഡ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബും പള്ളിക്കര ടോള്‍ ബൂത്ത് മാനേജ്‌മെന്റുമാണ് പെരുന്നാള്‍ ദിവസം ദുരിതബാധിതര്‍ക്ക് വേണ്ടി ടോള്‍ പിരിക്കുന്നത്. പെരുന്നാള്‍ ദിവസം നല്‍കുന്ന ടോള്‍ പ്രകൃതിദുരന്തത്തില്‍ ബുദ്ധിമുട്ടുന്നവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാണ് തീരുമാനം.
Powered by Info News For You

Comments
Post a Comment