രാജസ്ഥാന്‍ പോലീസിന്റെ കികി ചലഞ്ച് പരസ്യത്തില്‍ 'മരിച്ച' യുവാവ് ജീവനോടെ കൊച്ചിയില്‍; പരസ്യത്തില്‍ ഭര്‍ത്താവിന്റെ ചിത്രം കണ്ട് ഞെട്ടി ഭാര്യ
കൊച്ചി: (www.kvartha.com 07.08.2018) വിവാദമായ കികി ചലഞ്ചില്‍ നിന്നും വിട്ട് നില്‍ക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ പോലീസ് പുറത്തുവിട്ട പരസ്യത്തില്‍ കൊച്ചിയിലെ യുവാവിന്റെ ചിത്രം. പരസ്യത്തിലെ യുവാവ് കികി ചലഞ്ചിനിടയില്‍ മരിച്ചുവെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ പരസ്യത്തിലെ ചിത്രത്തിലെ യുവാവ് ഇപ്പോഴും കൊച്ചിയില്‍ ജീവിച്ചിരിക്കുന്നു. ജവഹര്‍ സുഭാഷ് ചന്ദ്രയാണ് പോലീസ് പരസ്യത്തിലൂടെ കൊന്ന ഹതഭാഗ്യന്‍.
രാജസ്ഥാന്‍ പോലീസിന്റെ പരസ്യം കണ്ട സുഭാഷ് ചന്ദ്രയുടെ ഭാര്യയാണ് ആദ്യം വിവരം അദ്ദേഹത്തെ അറിയിക്കുന്നത്. പരസ്യം കണ്ട് ഞെട്ടിയ ഭാര്യ ഭര്‍ത്താവിനെ വിളിച്ച് ഇക്കാര്യം പറയുകയായിരുന്നു.
സംഭവം വിവാദമായതോടെ യുവാവിന്റെ ചിത്രം ഒരു വെബ് സൈറ്റില്‍ നിന്നും ലഭിച്ചതാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് കുറ്റകരമല്ലെന്നും കമീഷണര്‍ സഞ്ജയ് അഗര്‍വാള്‍ പറയുന്നു.
സുഭാഷ ചന്ദ്രയുടെ ഭാര്യ സഹോദരന്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്തതാണ് പ്രസ്തുത ചിത്രം. അദ്ദേഹം പരസ്യ ഫോട്ടോഗ്രാഫറായിരുന്നു. ഇത് ഷട്ടേഴ്‌സ്‌ഷോക്കില്‍ ഉണ്ടായിരുന്നു. ഇവിടെ നിന്നുമാകാം പോലീസിന് തന്റെ ഫോട്ടോ ലഭിച്ചതെന്ന് സുഭാഷ് ചന്ദ്ര പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Dubai: He’s not really dead. But, Jawahar Subhash Chandra from Kerala was shocked when he discovered that a social media ad campaign by the police in the Indian state of Rajasthan featured him as ‘dead’ while doing the viral Kiki challenge.
Keywords: National, Rajastan, Kiki Challenge

Don't challenge death. Be wise - keep away from silly stunts & advise your friends as well to stay safe.#InOurFeelings #KikiKills #InMyFeeling #KikiChallenge #JaipurPolice #SafeJaipur pic.twitter.com/9TdYo0CKQa— Jaipur Police (@jaipur_police) July 30, 2018
സുഭാഷ ചന്ദ്രയുടെ ഭാര്യ സഹോദരന്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്തതാണ് പ്രസ്തുത ചിത്രം. അദ്ദേഹം പരസ്യ ഫോട്ടോഗ്രാഫറായിരുന്നു. ഇത് ഷട്ടേഴ്‌സ്‌ഷോക്കില്‍ ഉണ്ടായിരുന്നു. ഇവിടെ നിന്നുമാകാം പോലീസിന് തന്റെ ഫോട്ടോ ലഭിച്ചതെന്ന് സുഭാഷ് ചന്ദ്ര പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Dubai: He’s not really dead. But, Jawahar Subhash Chandra from Kerala was shocked when he discovered that a social media ad campaign by the police in the Indian state of Rajasthan featured him as ‘dead’ while doing the viral Kiki challenge.
Keywords: National, Rajastan, Kiki Challenge
Powered by Info News For You

Comments
Post a Comment