ദുരിതാശ്വാസ ക്യാമ്പിലേക്ക് സാനിറ്ററി നാപ്കിന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റിനുകീഴെ അശ്ലീല കമന്റ്; മലയാളി പ്രവാസിയെ ലുലു ഗ്രൂപ്പ് പുറത്താക്കി
സലാല: (www.kvartha.com 19.08.2018) ദുരിതാശ്വാസ ക്യാമ്പിലേക്ക് സാനിറ്ററി നാപ്കിന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിനുകീഴെ അശ്ലീല കമന്റിട്ട പ്രവാസി മലയാളിയായ ജീവനക്കാരനെ ലുലു ഗ്രൂപ്പ് പുറത്താക്കി. ഒമാനിലെ ബോഷര്‍ ലുലുവില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നരിക്കുനി സ്വദേശി സ്വദേശി രാഹുല്‍ സി പി പുത്തലാത്തിനെയാണ് കമ്പനി പിരിച്ചുവിട്ടത്.
കേരളത്തില്‍ പ്രളയം ദുരിതം വിതച്ചപ്പോള്‍ അവഹേളനപരമായ കമന്റുകളിട്ട രാഹുലിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. പ്രളയത്തില്‍ അകപ്പെട്ടവരെ സഹായിക്കാനാണ് ലുലു ഗ്രൂപ്പും തങ്ങളുടെ സി എം ഡി യൂസഫലിയും ശ്രമിക്കുന്നതെന്നും ഇത്തരം പ്രവര്‍ത്തികള്‍ തങ്ങളുടെ സംസ്‌ക്കാരത്തിനും മൂല്യത്തിനും ചേര്‍ന്നതല്ലെന്നും ലുലു ഗ്രൂപ്പ് പേഴ്സണല്‍ ആന്‍ഡ് അഡ്മിന്‍ മാനേജര്‍ പ്രജിത്ത് കുമാര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Gulf, News, Kerala, Flood, Rain, Trending, Salala, LULU Group, LULU Group dismissed the labour who abused kerala rehabilitation activity

Powered by Info News For You

Comments
Post a Comment