കേരളത്തിന് സഹായഹസ്തവുമായി ഇറ്റാലിയന്‍ ക്ലബ്് എ എസ് റോമ; ആദ്യ ഹോം മാച്ചിനുശേഷം അഞ്ചുതാരങ്ങളുടെ ഒപ്പ് പതിച്ച ജേഴ്‌സി ലേലത്തില്‍ വിറ്റ് കിട്ടുന്ന തുക ദുരിതാശ്വാസ ഫണ്ടിലേക്ക്
റോം: (www.kvartha.com 24.08.2018) കേരളത്തില്‍ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി എ എസ് റോമ. തങ്ങളുടെ ആദ്യ ഹോംമാച്ചിനു ശേഷം അഞ്ചുതാരങ്ങളുടെ ഒപ്പിട്ട ജേഴ്‌സി ലേലത്തില്‍ വിറ്റ് ആ തുക ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുമെന്ന് എ എസ് റോമ അധികൃതര്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ക്ലബ്ബ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നേരത്തെ ദുരന്തമുണ്ടായപ്പോള്‍ തന്നെ ക്ലബ്ബ് കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റിടുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ലിങ്ക് പോസ്റ്റിനോടൊപ്പം ചേര്‍ക്കുകയും ചെയ്തിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ലിവര്‍പൂള്‍, ടോട്ടനം ഹോട്ട്‌സ്പര്‍, സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ എന്നിവര്‍ നേരത്തെ കേരളത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Flood, Rain, Rom, Italy, World, Football, Funds, Charity, Football club, AS Roma, Relief funds, Kerala floods: Italian football club AS Roma to auction shirts for relief funds.
നേരത്തെ ദുരന്തമുണ്ടായപ്പോള്‍ തന്നെ ക്ലബ്ബ് കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റിടുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ലിങ്ക് പോസ്റ്റിനോടൊപ്പം ചേര്‍ക്കുകയും ചെയ്തിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ലിവര്‍പൂള്‍, ടോട്ടനം ഹോട്ട്‌സ്പര്‍, സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ എന്നിവര്‍ നേരത്തെ കേരളത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
Keywords: Kerala, Flood, Rain, Rom, Italy, World, Football, Funds, Charity, Football club, AS Roma, Relief funds, Kerala floods: Italian football club AS Roma to auction shirts for relief funds.
Powered by Info News For You

Comments
Post a Comment