ഇത്തവണ പെരുന്നാളാഘോഷമില്ല; പെരുന്നാള്‍ വസ്ത്രവും വീട്ടില്‍ പെരുന്നാലിന് പ്രത്യേക ഭക്ഷണവുമില്ല; മഅ്ദനിയുടെ ബലിപെരുന്നാള്‍ ഇങ്ങനെ; വീഡിയോ
ബാംഗ്ലൂര്‍: (www.kvartha.com 21/08/2018) ഇത്തവണ ബലിപെരുന്നാളിന് സ്വയം ആഘോഷങ്ങള്‍ മാറ്റിവെച്ചും അമിതമായ ആര്‍ഭാടങ്ങള്‍ ഒഴിവാക്കാന്‍ ആഹ്വാനം ചെയ്തും മഅ്ദനി. കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചാണ് തീരുമാനം. എല്ലാ പെരുന്നാളിനും കൊറിയര്‍ വഴിയും മറ്റും ഭാര്യ ജയിലില്‍ കഴിയുന്ന തനിക്ക് പുതുവസ്ത്രമെത്തിക്കാറുള്ളതായി മഅ്ദനി പറയുന്നു. പെരുന്നാളിനായി പ്രത്യേകം ഭക്ഷണം പാകം ചെയ്യുന്നതും വീട്ടുകാര്‍ ഒഴിവാക്കുന്നതായി മഅ്ദനി അറിയിച്ചു. നിലവില്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷയനുഭവിക്കുകയാണ് മഅ്ദനി.
കേരളത്തിലെ ജനങ്ങളോട് അമിതമായ പെരുന്നാളാഘോഷങ്ങള്‍ മാറ്റിവെക്കാനും മഅ്ദനി ആഹ്വാനം ചെയ്തു.
Watch Video
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Bangalore, News, Kerala, Trending, Flood, Abdul-Nasar-Madani, Video, Abdul-Nasar-Madani aboutt eid celebration

Powered by Info News For You

Comments
Post a Comment