പ്രളയക്കെടുതിയില്‍ കേരളത്തിന് 'സംഘസഹായ'മെന്ന തരത്തില്‍ പുറത്തുവിട്ട ചിത്രങ്ങള്‍ ഗുജറാത്തിലേത്

 
മഴക്കെടുതിയില്‍ കേരളം വിറങ്ങലിക്കുമ്പോഴും പ്രളയം പോലും രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ് സംഘപരിവാര്‍. ദുരിതബാധിത പ്രദേശങ്ങളില്‍ രാഷ്ട്രീയഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇറങ്ങിയെന്ന തരത്തില്‍ ആര്‍ എസ് എസ് പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ ഗുജറാത്തില്‍ നിന്നുള്ളത്. വെരിഫൈഡ് അക്കൗണ്ടായ ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് തിങ്കളാഴ്ചയാണ് ഈ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്.
ദുരിതബാധിതരെ സഹായിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ്. ജനങ്ങള്‍ക്ക് അരിയും സാധനങ്ങളും വിതരണം ചെയ്യുന്ന ഈ ചിത്രങ്ങള്‍ 2017 ആഗസ്റ്റില്‍ ഗുജറാത്തില്‍ നിന്നെടുത്തതാണ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?