രക്ഷാപ്രവര്‍ത്തനം വൈകി; വൃദ്ധയ്ക്ക് ദാരുണാന്ത്യം
ആറന്‍മുള: (www.kvartha.com 16.08.2018) ആറന്മുളയില്‍ രക്ഷാപ്രവര്‍ത്തനം വൈകിയതിനെ തുടര്‍ന്ന് വൃദ്ധയ്ക്ക് ദാരുണാന്ത്യം. ആറാട്ടുപുഴ ആശീര്‍വാദ് വീട്ടില്‍ അമ്മിണിയമ്മയാണ് മരിച്ചത്.
വീട്ടില്‍ ഒന്നാംനിലയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ടാം നിലയിലേക്ക് കയറാനുള്ള ശ്രമത്തിനിടയില്‍ അമ്മിണിയമ്മ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങള്‍ വീട്ടില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Heavy rain; Old woman dies in Aranmula, Rain, Trending, Obituary, House, Family, News, Kerala.
Keywords: Heavy rain; Old woman dies in Aranmula, Rain, Trending, Obituary, House, Family, News, Kerala.
Powered by Info News For You

Comments
Post a Comment