എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഒഴുക്കില്‍ പെട്ട് മരിച്ചു
തിരുവനന്തപുരം: (www.kvartha.com 06.08.2018) എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഒഴുക്കില്‍ പെട്ട് മരിച്ചു. വര്‍ക്കല ഇടവ സ്വദേശിയായ നിഖില്‍ (13) ആണ് മരിച്ചത്. തിരുവനന്തപുരം വിതുര നവോദയ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിഖില്‍.
ഞായറാഴ്ച വൈകിട്ടാണ് സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്നും നിഖിലടക്കം നാലുകുട്ടികള്‍ കളിക്കാനായി വാമനപുരം പുഴയിലേക്ക് പോയത്. ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞിരുന്നില്ല. നാലുകുട്ടികളും ഒഴുക്കില്‍ പെട്ടെങ്കിലും മൂന്ന് പേര്‍ നീന്തിക്കയറുകയായിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Death, Drowned, Student, Thiruvananthapuram, Navodaya School, 8th std student drowned to death

Powered by Info News For You

Comments
Post a Comment