സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ തന്നെ

ആലപ്പുഴ: (www.kvartha.com 02.08.2018) സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ തന്നെ നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്‌കൂള്‍ കലോത്സവത്തിന്റെ വേദി മാറ്റുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. മുന്‍നിശ്ചയ പ്രകാരം ആലപ്പുഴ തന്നെയാവും സ്‌കൂള്‍ കലോത്സവത്തിന് വേദിയാവുക എന്ന് ഡിപിഐ വ്യക്തമാക്കി.

കാലവര്‍ഷം ആലപ്പുഴ ജില്ലയിലെ വിവിധ മേഖലകളില്‍ കനത്ത നാശം വിതച്ചതിനാല്‍ ഡിസംബറില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവത്തിന്റെ വേദി മാറ്റിയേക്കുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തുവന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords Kerala, school, Education, Alappuzha, Kerala school kalolsavam, News, School Kalotsavam will conduct at Alappuzha.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?